തിരുവള്ളൂർ: കോവിലത്ത് രയരോത്ത് അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഇസ്മായിൽ, റജീന. മരുമകൻ: ഷഫീഖ്. സഹോദരങ്ങൾ: മൊയ്തു (റിട്ട: വില്ലേജ് ഓഫീസർ), ഖദീജ.