കായക്കൊടി: എടച്ചേരി നോർത്ത് എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ ചങ്ങരംകുളം മലയൻറകണ്ടി കുഞ്ഞമ്മദ് (69) നിര്യാതനായി. ശാഖ മുസ്ലിം ലീഗ് പ്രസിഡൻറാണ്. ഭാര്യ: അയിശു. മക്കൾ: ഫൈസൽ, നൗഫൽ (ത്രീജി മൊബൈൽസ്, തൊട്ടിൽപാലം), ഫസീല, ഫാഇസ. മരുമക്കൾ: ഫാത്തിമ, സഹ്ല, സബീർ (അധ്യാപകൻ, അരമ്പോൽ ഗവ. എൽ.പി സ്കൂൾ വേളം), ഇഖ്ബാൽ (ഷാർജ). സഹോദരങ്ങൾ: നഫീസ, മാമി, പരേതരായ മൊയ്തു ഹാജി, ആലി ഹാജി.