വടകര: അടക്കാത്തെരുവിലെ പടിഞ്ഞാറെ ചീരാംകുന്നത്ത് പരേതനായ ദാമുവിെൻറ ഭാര്യ നാരായണി (73) നിര്യാതയായി. മക്കൾ: റീന (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, അഴിക്കോട്), ലോഹിതാക്ഷൻ, ഷീജ. മരുമക്കൾ: മനോജൻ, മനീഷ, പരേതനായ സുരേന്ദ്രൻ (കെ.എസ്.സി.എ ആർ.ഡി.ബി അസി. മാനേജർ കണ്ണൂർ), മനോജൻ, മനീഷ. സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രൻ, അശോകൻ, സത്യൻ, ശാന്ത, പരേതയായ ജാനു, ജാനകി, ഗീത.