കടമേരി: പുത്തലത്ത് കുഞ്ഞിരാമെൻറ ഭാര്യ കമല (50) നിര്യാതയായി. മക്കൾ: രഖിലേഷ്, രമ്യ. മരുമകൻ: ജോഷി. സഹോദരൻ: സുരേന്ദ്രൻ (നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഓഫിസ്).