നാദാപുരം: പാതിരിപ്പറ്റ ചെറിയ കൈവേലിയിലെ തറവട്ടത്ത് കരീമിെൻറ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: സവാദ് (മൾട്ടി ഹാൻറ്സ് ദുബൈ.) സാഹിദ, സാഹിയ, സഫീറ. മരുമക്കൾ: ഇസ്മായിൽ (സീതി സാഹിബ് എച്ച്.എസ് തളിപ്പറമ്പ്), അൻവർ, ഇ.വി. മൊയ്തു, സജീറ. സഹോദരങ്ങൾ: ഹമീദ്, മജീദ്, അഷ്റഫ്, നാസർ, സുബൈദ പരേതനായ ഹംസ