നാദാപുരം: കുമ്മങ്കോട്ടെ പറോളി മമ്മൂട്ടി (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സഅദ്, സമദ്, ഹഫ്സ, ആബിദ, ഫൈറൂസ. മരുമക്കൾ: മുഹമ്മദ്, ജാസിം, റമീസ്, ഫസ്ന, അഫീദ. സഹോദരങ്ങൾ: അഷ്റഫ്, ജാഫർ, നവാസ്, ഫൈസൽ, ജമീല, മറിയം