കോഴിക്കോട്: കാരാപ്പറമ്പ് ഒതയമംഗലം ലെയിൻ ശ്രുതിയിൽ പീച്ചിരിക്കാട്ട് ജയശങ്കർ (ഉണ്ണി -88) നിര്യാതനായി. രാജസ്ഥാൻകോട്ട ശ്രീറാം റയോൺസ് മുൻ ജീവനക്കാരനാണ്. ഭാര്യ: പടിഞ്ഞാറെപ്പാട്ട് നളിനി. മക്കൾ: ഹരീഷ് (മസ്കത്ത്), രോഹിത് (ലണ്ടൻ). മരുമക്കൾ: ലീല, ഉപാസന.