പയ്യോളി: പള്ളിക്കരയിലെ പോവതുകണ്ടി പി.കെ. കാദർ (65) നിര്യാതനായി. ദീർഘകാലം തിരുവങ്ങൂർ കോക്കനട്ട് കോംപ്ലക്സിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഹഫ്സത്ത്. മക്കൾ: തെസ്നി, ഫാസിൽ, ഫസ്ന. മരുമക്കൾ: സിറാസ്, അറഫാത്ത്. മാതാവ്: പരേതയായ ഖദീജ. സഹോദരങ്ങൾ: മറിയം, റുഖിയ, ജമീല, സഫിയ, ഫാത്വിമ, ആയിഷ, കുഞ്ഞബ്ദുള്ള, പരേതനായ പി.കെ.സി മമ്മദ്