കുന്ദമംഗലം: പരേതനായ തണ്ടാംവീട്ടില് മുഹമ്മദിെൻറ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഗഫൂര്‍, ആലി, അബ്ദുറഹ്മാന്, അബ്ദുല്‍ മജീദ്, ആഇശ, സുഹറ, റംല, സൗദ. മരുമക്കള്‍: ഖാദര്‍ (പൂനൂര്), പരേതനായ കോയ (പെരുമണ്ണ), മഹ്മൂദ് (ആരാമ്പ്രം), അഷ്റഫ് (വെള്ളിമാട്കുന്ന്), ഫാത്തിമ ബീവി, സുമയ്യ, സാജിദ, റഅ്സാന, ഖമറുന്നിസ. സഹോദരങ്ങള്‍: ഇബ്റാഹിം മുസ്ലിയാര് (വെള്ളിപറമ്പ), പരേതരായ മരക്കാരുട്ടി, മുഹമ്മദ്, മൂസ, ആലി മുസ്ലിയാര്.