മുക്കം: മരഞ്ചാട്ടി പേഴുംകാക്കട്ടിൽ രുഗ്മിണിയമ്മ (70)നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണപിള്ള. മക്കൾ: മോഹൻദാസ്, ഉഷാകുമാരി. മരുമക്കൾ: ലളിത, ശശി.