വക്കം: ലളിതാ മന്ദിരത്തിൽ പരേതനായ വി. ശ്രീനിവാസെൻറയും ലില്ലിയുടെയും മകനും ബജാജ് അലയൻസ് റിട്ട. മാനേജരുമായ എസ്. ഷാജ് (ഉമേഷ്-64, ശ്രീനിവാസം, പുളിമൂട് ലെയിൻ, വട്ടിയൂർക്കാവ്) നിര്യാതനായി. ഭാര്യ: ഡോ. ആർ. ബിന്ദു (ഗൈനക്കോളജിസ്റ്റ്, ശാസ്തമംഗലം രാമകൃഷ്ണ മിഷൻ ആശുപത്രി). മകൾ: ഡോ. അശ്വതി. മരുമകൻ: രാഹുൽ റോയി. സഞ്ചയനം 16ന് രാവിലെ എട്ടിന്.