ശശീന്ദ്രൻകാക്കൂർ: പരേതനായ മഠത്തിൽ പത്മനാഭൻ മേനോക്കിയുടേയും ചെട്ട്യാംപറമ്പത്ത് സൗദാമിനി അമ്മയുടേയും മകൻ കീഴേടത്ത് ശശീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പരേതയായ പുൽപ്ര വീട്ടിൽ അനിത. സഹോദരങ്ങൾ: സതീദേവി, തങ്കമണി, രാജേന്ദ്രൻ (മിംസ് ഹോസ്പിറ്റൽ), ഗീത.