തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് മൈത്രിനഗർ 31ൽ ഷാഹുൽ ഹമീദ് (77^ ടിപ് ടോപ് റെഡിമെയ്ഡ്, ചാല) നിര്യാതനായി. ഭാര്യ: സഫിയബീവി. മക്കൾ: മുഹമ്മദ് റഫീഖ്, പീർമുഹമ്മദ്, മാലിക്ക്. മരുമക്കൾ: ഹാജറ, റിഫാന. ഖബറടക്കം കോവിഡ് മാനദണ്ഡ പ്രകാരം വ്യാഴാഴ്ച മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.