കമലേശ്വരം: ടി.സി 43/163ൽ എം.എ. ബഷീർ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അനീസ, അൻസല, ഷെറിൻ. മരുമക്കൾ: ജസീം (ബിസിനസ്), സെയ്ദ് (ബിസിനസ്), റിയാസ് (ജയ്ഹിന്ദ് ടി.വി).