തിരുവനന്തപുരം: ശാസ്തമംഗലം ശ്രീരംഗം ലെയിനിൽ സുലൈഖ മൻസിലിൽ റിട്ട. അണ്ടർ സെക്രട്ടറി അബ്ദുൽ സലാം (89) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ: ഷംനാദ് (ബിജു), ഫാത്തിമി, ഷിയാദ്. മരുമക്കൾ: മഞ്ജുഷ, ഹലീൽ (കൊല്ലം), ഷർമി.