തിരുവനന്തപുരം: പാങ്ങപ്പാറ മേലെചാത്തൻപറ വീട്ടിൽ മോഹനെൻറ ഭാര്യ ഇന്ദിര (68) മണ്ണന്തല ഗവ. പ്രസിന് സമീപം പത്മതീർഥത്തിൽ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച തൈക്കാട് ശാന്തികവാടത്തിൽ. മകൾ: ദീപ്തി. മരുമകൻ: ജയകുമാർ (ഗവ. സെൻട്രൽ പ്രസ്).