കാട്ടാക്കട: പൂവച്ചൽ പന്നിയോട് വസന്ത നിവാസിൽ പരേതനായ പി.പി.കെ. പണിക്കരുടെ (റിട്ട. സുബേദാർ മേജർ) ഭാര്യ: വസന്ത കുമാരി (69) നിര്യാതയായി. മക്കൾ: രേഷ്മാപണിക്കർ, മഹിമാപണിക്കർ. മരുമക്കൾ: എൻ. വിജയൻ, എം.സി. സജൻ. സഞ്ചയനം ഇന്ന് രാവിലെ ഒമ്പതിന്.