നടുവണ്ണൂർ: എസ്.ബി.ഐ പടിഞ്ഞാറങ്ങാടി ശാഖ അസി. മാനേജർ നടുവണ്ണൂരിലെ തെങ്ങിടതച്ചിനാനി എം.വി. വിപിൻ ദാസ് (38) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: വേലായുധൻ (റിട്ട. ഗുരുവായൂർ ദേവസ്വം ബോർഡ്). മാതാവ്: ദേവി. ഭാര്യ: മഹിമ. മകൾ: നിളാദേവി. സഹോദരൻ: അശ്വദീപു.