നന്മണ്ട: നാരായണൻ കണ്ടി വിജയൻ (56) നിര്യാതനായി. കോവിഡ് പോസിറ്റിവായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജാനകി. മക്കൾ: അഞ്ജു, അതുൽ.