മാവൂർ: പെരുവയൽ കൃഷ്ണകൃപയിൽ സാവിത്രിയമ്മ (85) നിര്യാതയായി. മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി മുൻ സി.ഐ.ടി.യു നേതാവ് പരേതനായ കുട്ടിശങ്കരൻ നായരുടെ ഭാര്യയാണ്. മക്കൾ: പ്രസന്ന, പുഷ്പ, പ്രേമ, സുഷമ, വിനയൻ. മരുമക്കൾ: ഗോവിന്ദൻ കുട്ടി, മുരളീധരൻ, വേണുഗോപാൽ, മോഹനൻ, പ്രസീദ.