മേപ്പയൂർ: വടകര മുനിസിപ്പാലിറ്റിയിൽനിന്നും വിരമിച്ച നരക്കോട് കാരയാട്ട് കുനിയിൽ കെ.ടി. രമേശൻ (59) നിര്യാതനായി. പിതാവ്: പരേതനായ മനപ്പുറത്ത് അച്യുതൻ നായർ. മാതാവ്: കുളമുള്ള കണ്ടിയിൽ കൗമുദിയമ്മ. ഭാര്യ: ബിന്ദു. മകൻ: ആദിത്യ രമേഷ്. സഹോദരി: സുനന്ദ രാജീവ്. സഞ്ചയനം ശനിയാഴ്ച.