വടകര: പരേതനായ കോശാനി വീട്ടിൽ കുഞ്ഞിക്കോയയുടെ മകൻ വാടിയിൽ ദാലിൻറകം അഹമ്മദ് (63) മാഹിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: പുതിയ പുരയിൽ ഫാത്തിമ്മ (മാഹി). മക്കൾ: അഫാഫ് അഹമ്മദ്, അഫീസ അഹമ്മദ്, ഹഫ്സ അഹമ്മദ്. മരുമക്കൾ: ഹസീഫ്, ജാബിർ. സഹോദരങ്ങൾ: ദാലിൻറകം മജീദ് (എറണാകുളം), ജമീല, കൗലത്ത്.