അത്തോളി: കൊടശേരി താഴെ കളത്തുംകണ്ടി മൂസക്കോയ (82) നിര്യാതനായി. ഭാര്യമാർ: കദീജ, സഫിയ. മക്കൾ: മുഹമ്മദ് അലി, അസീസ്, റംല, സൗജ, അഷ്റഫ്, അസ്മ, ഫൈസൽ, മുജീബ്, റഹ്മത്ത്, ഷംല, ജസ്ല. മരുമക്കൾ: ശരീഫ, സബാന, അബൂബക്കർ, ബഷീർ, അബ്ദുള്ളക്കോയ, സൽമ, ആയിഷ, സീമ, അബ്ദുൽ റഹീം, അഫ്സൽ, ഷാഹിദ്. സഹോദരി: ആയിഷബി.