ഉള്ളേരി: പരേതനായ പാലോളി നാരായണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (95) നിര്യാതയായി. മക്കൾ: രാധ, കാർത്തി. മരുമക്കൾ: നാരായണൻ നായർ (പാണക്കാട്ട്), ഭാസ്കരൻ നായർ (പടിക്കൽ).