നരിപ്പറ്റ: കേളോത്ത് ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കവൂർ കുഞ്ഞമ്മദ് ഹാജി. മക്കൾ: കുഞ്ഞബ്ദുല്ല (റിട്ട. അധ്യാപകൻ, ഗവ. എൽ.പി.എസ് ചെറിയകുമ്പളം), മൊയ്തു (മസ്കത്ത്), അബ്ദുറഹ്മാൻ, കുഞ്ഞിപ്പാത്തു, സഫിയ, ഖാലിദ്. മരുമക്കൾ: അന്ത്രു, മൊയ്തുഹാജി.