കൊടുവള്ളി: മാനിപുരം പുല്ലംകോട്ടുമ്മൽ പരേതനായ ഉള്ളാട്ടുംപൊയിൽ വേലായുധെൻറ ഭാര്യ മല്ലിക (73) നിര്യാതയായി. മക്കൾ: അനിൽ കുമാർ (ഓട്ടോ ഡ്രൈവർ), ജയചിത്ര, ഉദയകുമാർ (ആർട്ടിസ്റ്റ്). മരുമകൾ: സിനി. സഹോദരങ്ങൾ: സുനിൽ കുമാർ (പഞ്ചാബ് നാഷനൽ ബാങ്ക്), മാലതി, പരേതനായ സുധാകരൻ.