വടകര: പുതുപ്പണം അങ്ങാടിത്താഴ പ്രദേശത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ സാന്നിധ്യവുമായിരുന്ന പി.കെ. ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനു, സജീഷ് (എം.വി.ഐ, ആർ.ടി ഓഫിസ് താമരശ്ശേരി), ജിജീഷ്, ലിജീഷ് (ജോ. സെക്രട്ടറി, പ്രതീക്ഷ ഗ്രന്ഥാലയം അങ്ങാടിത്താഴ). മരുമക്കൾ: ഹസീന, അനുഷ. സഹോദരങ്ങൾ: ലക്ഷ്മി (തലശ്ശേരി), വസന്ത.