കണ്ണാടിപ്പൊയിൽ: പരേതനായ മഠത്തിൽകണ്ടി കോരപ്പെൻറ ഭാര്യ മാണിക്യം (92) നിര്യാതയായി. മക്കൾ: ശാരദ, ജാനു, സുമതി, പുഷ്പ, ലത, പ്രേമ, മനോജ്, ഷീജ, ഷാജി, ഷൈജ. മരുമക്കൾ: ഗോപാലൻ, ചന്ദ്രൻ (റിട്ട. റെയിൽവേ), അശോകൻ, ഷീബ, സന്തോഷ് (ഗൾഫ്), പ്രിയ, ശശീന്ദ്രൻ, പരേതരായ കുഞ്ഞിരാമൻ, കുമാരൻ.