പാലയാട്: നടുവിലെകണ്ടി ദേവി (62) നിര്യാതയായി. ഭർത്താവ്: കണാരൻ (വിനീത ടീ ഷോപ്, പാലയാട് നട). മക്കൾ: സജീവൻ, സതീശൻ, വിനു, വിനീത. മരുമക്കൾ: അനുപമ, പ്രീഷ, മുരളി (അറക്കിലാട്). സഹോദരങ്ങൾ: ചന്ദ്രൻ, ശശി, ദാസൻ (പാലയാട്ട് നട).