ബേപ്പൂർ: കല്ലിങ്ങൽ പരേതനായ പൂണാട്ടിൽ ഭാസ്കരെൻറ ഭാര്യ കാർത്യായനി (83) നിര്യാതയായി. മക്കൾ: ധർമരാജൻ, വിജയൻ, പ്രസന്നൻ, പ്രദീപൻ, പ്രമീള, സിന്ധു, ഷീജ, പരേതരായ സരള, പവിത്രൻ. മരുമക്കൾ: അംബിക, ലീല, ശ്രീജ, സജ്ന, മിനി, ഗണേശൻ, അനിൽ കുമാർ, മനോഹരൻ.