കുന്ദമംഗലം: പെരുവഴിക്കടവ് പരേതനായ തോട്ടുപുറത്ത് മാധവൻ നമ്പ്യാരുടെ ഭാര്യ ലക്ഷ്മി അമ്മ (95) നിര്യാതയായി. മക്കൾ: ജാനകി, ശാരദ, ദേവയാനി, ജയരാജൻ, ജയപ്രകാശൻ, സുധ നാരായണൻ. മരുമക്കൾ: പരേതനായ ഗോപാലകുറുപ്പ്, പരേതനായ ബാലൻ, ഗീത, ലിഷ, മോഹനൻ, കൊച്ചുമോൾ.