വെള്ളിമാട്കുന്ന്: നെടൂളി എന്‍. രാമചന്ദ്രന് നായര്‍ (71) നിര്യാതനായി. റിട്ട. ജോസ്കോ റബേഴ്സ് ജീവനക്കാരനാണ്. ഭാര്യ: കെ. സതീദേവി. മക്കള്‍: രതീഷ്, സബിത. മരുമക്കള്‍: വിജയകൃഷ്ണന്, ദൃശ്യ.