കൂളിമാട്: പാഴൂർ മുന്നൂര് മുക്കുവൻ കടവത്ത് അഹമ്മദ് കുട്ടി (78) നിര്യാതനായി. മാവൂർ ഗ്രാസിം ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി. സഹോദരങ്ങൾ: കുഞ്ഞാലി (റിട്ട. പോസ്റ്റ് മാസ്റ്റർ), ഫാത്തിമ, പരേതരായ ഉണ്ണിമോയി, അലീമ, ഉമ്മത്തി.