വടകര: പേരാമ്പ്ര കണ്ണമ്പത്ത് എൽ.പി. സ്കൂൾ റിട്ട. അധ്യാപിക ചോറോട് നെല്യങ്കരയിൽ ജയശ്രീ നിവാസിൽ പി.പി. ലക്ഷ്മി (85)നിര്യാതയായി. ഭർത്താവ്: ടി.വി ശ്രീധരൻ മാസ്റ്റർ. മക്കൾ: ജയശ്രീ, സുരേഷ്ബാബു. മരുമക്കൾ: പ്രകാശൻ (നടാൽ കണ്ണൂർ), ജിഷ.