വടകര: ആർ.കെ. സ്റ്റുഡിയോ സ്ഥാപകനും ഫോട്ടോഗ്രാഫറുമായ, കോയോത്തി കൃഷ്ണരാജ് (84) നിര്യാതനായി. ഭാര്യ: കമല (റിട്ട. നഴ്സ്). മക്കൾ: മനോജ് കുമാർ, രാഖി, രാകേഷ്. മരുമക്കൾ: ദിവ്യ മനോജ് കുമാർ, സുരേന്ദ്രൻ, സോന രാകേഷ്.