വടകര: അഴിത്തലയിലെ പരേതനായ കെ.വി ഹുസൈനാർ ഹാജിയുടെ ഭാര്യ റുക്കിയ (68) നിര്യാതയായി. മക്കൾ: ഷരീഫ, ആയിശ, റഹീം, ലത്തീഫ്, താജുന്നിസ, മുഹാജിർ, ബുഷറ, സൌദ, ഷംസീറ, ഷക്കീർ, ഷഹർഭാനു. മരുമക്കൾ: അസൈനാർ, കുഞ്ഞമ്മദ്, ജുബൈരിയ, ഹസീന, കരീം, നദീറ, പരേതനായ റഹീം, ജമാൽ, റിയാസ്, അസ്ന, ഇല്യാസ്.