വടകര: കോട്ടക്കലിലെ ചെറിയ വയലിൽ ഷംന (20) നിര്യാതയായി. പിതാവ്: റഷീദ് ബാബു. മാതാവ്: സുലൈഖ. ഭർത്താവ്: ജലീൽ. സഹോദരങ്ങൾ: ഷിഫ, അജ്മൽ ബാബു.