കൊയിലാണ്ടി: പന്തലായനി ചെറിയ കുനിയിൽ ശോഭന (61) നിര്യാതയായി. പരേതനായ മലയിൽ ഗോപാലൻെറയും (തുവ്വക്കോട്) പുതിയോട്ടിൽ ജാനുവിൻെറയും മകളാണ്. സഹോദരി: പ്രമീള ഇയ്യാട്.