ചാത്തമംഗലം: വെള്ളന്നൂര്‍ പിലാത്തോട്ടത്തില്‍ മനോഹരന് (44) നിര്യാതനായി. അപ്പുട്ടിയുടെയും കാര്‍ത്യായനിയുടേയും മകനാണ്. ഭാര്യ: രമ്യ. മകള്‍: പൂജ.