തിരുവങ്ങൂർ: തിരുവങ്ങൂർ തെരുവിലെ പരേതനായ പുത്തൻവീട്ടിൽ ചന്തുക്കുട്ടിയുടെ ഭാര്യ കല്യാണി (94) നിര്യാതയായി. മക്കൾ: ദേവി, വേണു, സാവിത്രി, ശകുന്തള, രമണി. മരുമക്കൾ: കമല, പരേതരായ നാരായണൻ, ഗംഗാധരൻ, ഗോവിന്ദൻ, കൃഷ്ണൻകുട്ടി.