ചീക്കിലോട്: ബിസിനസ് ആവശ്യത്തിന് ഊട്ടിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചീക്കിലോട് കാരക്കാട്ട് പറമ്പിൽ ബിൻസി മൻസിലിൽ റിയാസ് (37) ആണ് മരിച്ചത്. കോഴിക്കോട് വെള്ളയിൽ സ്വദേശിയാണ്. മൂന്നുവർഷമായി കുടുംബസമേതം ചീക്കിലോട്ടാണ് താമസം. വെള്ളയിൽ വലിയ മുത്തുണ്ണിയുടെയും അസ്മയുടെയും മകനാണ്. ഭാര്യ: വി.പി. ഷഹർബാൻ. മക്കൾ: റിസ്ബാനുൽ ബിൻസി, റബിനാസ്, മുഹമ്മദ് റിഷാദ്. സഹോദരങ്ങൾ: റഫൂഫ്, റസാന