വേളം: കാക്കുനി തുലാറ്റുംനടയിലെ കക്കുളങ്ങര പരേതനായ മൊയ്തുവിെൻറ ഭാര്യ ആയിശ (85) നിര്യാതയായി. മക്കള്‍: അമ്മദ്, ഇബ്രാഹീം, ഹമീദ്, മജീദ്, കുഞ്ഞാമി, സൈന, പരേതനായ അബ്ദുല്ല. മരുമക്കള്‍: കുഞ്ഞാമി, ജമീല, ആസ്യ, മൊയ്തീന്, അമ്മദ്. സഹോദരങ്ങള്‍: ഖദീജ, പരേതയായ പാത്തു.