ബാലുശ്ശേരി: റിട്ട. എസ്.ബി.ടി ജീവനക്കാരൻ അറപ്പീടിക താഴെ ചെമ്പായി ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ലസിത, രതില, ലിഷ. മരുമക്കൾ: സുനിൽകുമാർ, വിഷ്ണു. സഹോദരങ്ങൾ: ഭരതൻ (ഇൻഡസ്ട്രി), കൃഷ്ണൻ (ഫോട്ടോഗ്രാഫർ), ഗീത, ദേവി.