പേരാമ്പ്ര: പാറാട്ടുപൊയിൽ ബാലരാമൻ പണിക്കർ (72) നിര്യാതനായി. റിട്ട. എച്ച്.ഡി സിവിൽ സ്റ്റേഷൻ കോഴിക്കോട്. ഭാര്യ: ജയശീല. മക്കൾ: സനൽകുമാർ (എസ്.പി ഓഫിസ്, വടകര), വിജിൽ കുമാർ. മരുമക്കൾ: നയന, ഹീര. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, കുട്ടിരാമൻ, അമ്മാളു, മാധവിക്കുട്ടി, കമല.