കക്കട്ടിൽ: കുന്നുമ്മലിലെ പൂവുള്ളതിൽ പോക്കർ ഹാജി (65) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുഹമ്മദ് സാദിഖ് (ബഹ്റൈൻ), മുഹമ്മദ് സഫ്വാൻ (കെ.പി.ഇ.എച്ച്.എസ്.എസ് കായക്കൊടി), സവാദ്, സബീലുല്ല (ബംഗളൂരു). മരുമക്കൾ: ജുവൈരിയ, ജുമൈല, ജസിമോൾ, റമീസ. സഹോദരൻ: മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി. അമ്മത് മാസ്റ്റർ.