കഠിനംകുളം: കഠിനംകുളം കണ്ടവിളയിൽ ശിവശക്തിയിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു (മോളി, 54) നിര്യാതയായി. മക്കൾ: വിഷ്ണു, സൗമ്യ. മരുമകൻ: അയ്യപ്പൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.