തിരുവല്ലം: ടി.സി 65/1240, കൽപടയ്ക്കൽ പുത്തൻ വീട്ടിൽ ദാമോധരൻ (81) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: പരേതനായ സുരേഷ് കുമാർ, ശ്രീലത, സുനിൽകുമാർ. മരുമക്കൾ: ശോഭന, ഗിരിധരൻ, രമ.