നേമം: തിരുമല പ്ലാവിള ഡേവിഡ് കോട്ടേജിൽ സി. ജയകുമാരി (53) നിര്യാതയായി. ഭർത്താവ്: വസന്തകുമാർ. മക്കൾ: സ്മിത, മഞ്ജു, അരുൺകുമാർ. മരുമക്കൾ: ഉണ്ണി, അജിത്. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന്.