പ്രാവച്ചമ്പലം: പൊറ്റവിള പെരുങ്കാച്ചിവിള വീട്ടിൽ രാജെൻറ ഭാര്യ ബിന്ദു (48) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: അഖിൽരാജ്, മിഥുൻരാജ്. പിതാവ്: സോമൻ. മാതാവ്: പരേതയായ ഒാമന.