ചാന്നാങ്കര: എസ്.എസ് വില്ലയിൽ പരേതനായ ഇബ്രാഹിം കുഞ്ഞിെൻറ മകൻ നിസാറുദ്ദീൻ (56) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷജില. മക്കൾ: ഷഫീക്ക് നിസാറുദ്ദീൻ, ഷഹ്ന. മരുമകൻ: സെയ്ഫുള്ള.